Pages

Wednesday 16 March 2016

ആയുർവേദത്തിലൂടെ കേശസംരക്ഷണം

പ്രാചീനകാലം മുതലെ എല്ലാവരും വളരേയധികം ശ്രദ്ധ ചെലുത്തുന്ന ഒന്നാണ് കേശസംരക്ഷണം . ആരോഗ്യം ശ്രദ്ധിക്കുന്ന അതെ രീതിയിൽ  തന്നെ കേശവും സംരക്ഷിക്കണം. പുരുഷസ്ത്രീ ഭേധമന്യേ എല്ലാവരും ഒന്നുപോലെ മുടിയഴകിൽ ശ്രെദ്ധിക്കുന്നു. വർധക്യമകുമ്പോൾ പലരുടെയിടയിലും കേശരോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു . ഇതൊഴുവാക്കാനായി നാല്പത് എത്തുമ്പോഴേക്കും ചില പരിഹാരമാർഗങ്ങൾ കാണേണ്ടതുണ്ട്‌ . ആയുർവേദ ചികിത്സയിൽ കേശസംരക്ഷനതിനു പറ്റിയ ഉപാധികളുണ്ട് .ആയുർവേദ വിശ്വാസമനുസരിച്ച് മുടിയുടെ കേന്ദ്രഭാവം അസ്ഥികോശങ്ങളിൽ നിന്നാണ് . അതിനാൽ അസ്ഥികൾ ബലപെടുന്നതിനുള്ള ചികിലസരീതികളാണ് ആദ്യം നടത്തുക . ആയുർവേധ ചികിത്സയിൽ ഒരു പ്രത്യേക ഭാഗത്തെ കേന്ധ്രീകരിച്ചോ അല്ലെങ്കിൽ ദേഹം മുഴുവനായോ ചികിത്സ നടത്തുന്നു. പ്രധിരോധശക്തിയിലുള്ള വ്യതിചലനം വീണ്ടെടുക്കുക ,മാനസികപിരിമുറുക്കം തടയുന്നതിനുള്ള രീത്തികൾ നടത്തുക, തലയോട്ടിയുടെ അവസ്ഥകൾ നേരെയാക്കുകഎന്നിവ ഇതിൽ ഉൾപ്പെടുന്നു.


പ്രധാന കേശരോഗങ്ങൾ
മുടി കൊഴിച്ചിൽ - മുടിയുടെ കനം കുറയുന്ന അവസ്ഥ. കഷണ്ടി മുടി കൊഴിചിലിന്റെ ഭാഗമാണ്.
താരൻ - നിർവീര്യമായ കോശങ്ങൾ തലയിൽ പതിക്കുന അവസ്ഥയാണ്‌ താരൻ.
അകാലനര - മുടിയിൽ മെലാനിന്റെ അളവ് കുറയുമ്പോൾ ആണ് അകാലനരയുണ്ടാവുന്നത് .

കേശരോഗങ്ങളുടെ ഘടകങ്ങള്‍
പാരമ്പര്യം, വിവിധരോഗങ്ങൾ, പോഷകകുറവ്, പ്രായം, മാനസികപിരിമുറുക്കം എന്നിവയെല്ലാം കേശരോഗങ്ങളുടെ ഘടകങ്ങളായി ന്നിലകൊള്ളുന്നു.

ചില കേശസംരക്ഷണരീതികൾ
ഇടയ്കിടെ തലയോട്ടി തിരുമുക.
മുടി കൂടെകൂടെ കഴുകുക.
ആഹാര കാര്യത്തിൽ ശ്രദ്ധിക്കുക.
നസ്യ - അകാലനരയും കഷണ്ടിയും ഒഴിവാക്കാനുള്ള മുഘ്യരീതിയാണ്.
നെല്ലിക്ക , കറ്റാർവാഴ ,ചെമ്പരത്തി എന്നീ ഔഷധ സസ്യങ്ങൾ കേശസംരക്ഷണത്തിനു വളരെ ഫലപ്രധമാണ്‌ .
രസായനചികിത്സ - അസ്ഥികൾ ബലപെടുന്നതിനുള്ള ചികിലസരീതിയാണ്.

പരിഹാര മാർഗങ്ങൽ:
പോഷകാഹാരങ്ങൾ  കഴിക്കുക.
നന്നായി  ഉറങ്ങുക.
മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുവേണ്ട കാര്യങ്ങൾ ചെയ്യുക.
പച്ചകറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപെടുത്തുക
യോഗ  അഭ്യസിക്കുന്നത് ശരീരത്തിനും മനസിനും ഒരുപോലെ കുളിർമ നല്കുന്നു . യോഗ രക്തചംക്രമണത്തിനു വളരെഗുണപ്രധമാണ് .

മെഡിട്രാവൽ  - ആയുർവേദ  ടൂറിസം പോർട്ടൽ ഇന്ത്യയിലെ തന്നെ ആധുനിക ആയുർവേധ ചികിത്സ രംഗത്ത്  ഒരു പ്രമുഖസ്ഥാനം വഹിക്കുന്നു. ചികിത്സരംഗത്തു വളരെയേറെ പ്രവർത്തിപരിചയമുളള  ഡോക്ടർമാരും മറ്റംഗങ്ങളും ചേർന്ന്  വളരെ മൂല്യങ്ങളുള്ള സേവനങ്ങൾ കാഴ്ചവയ്ക്കുന്നു.കേശസരക്ഷനതിനു പുറമേ മറ്റെല്ലാത്തര രോഗങ്ങളുടെ ചികിത്സയും ഇവിടെ നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സൈട്ട്മായി ബന്ധപ്പെടുക. http://meditrawell.com/ayurveda/

Email : meditrawell@gmail.com

No comments:

Post a Comment